Hello everyone welcome to our new blog.Here you can find many things which are related to science and education.My name is Adhil and i'm a 10th std student in st.George hs manimala
I have less than 20 subscribers in my youtube channel....please help me to reach more than 1000 subscribers.
I'm actually making more useful videos which will help you a lot.
I'm a 10th std student and my mother is a gov. Teacher, so I'm happy to make videos for teachers.. i just started this channel for a fun...you can send ideas suggestions to my email id
Email id : edutechtubem@gmail.com
[Long press over the email id to copy]
Thank you for reading
Adhil
1. Watch the youtube video about the apps
(Don't forget to subscribe)
My script calculator Very important message ഈ ആപ്പ് ഇപ്പോൾ paid app ആണ് അതായത് ഈ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് 71 രൂപ നൽകണം എന്നാൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും നിങ്ങൾക്ക് ആ ആപ്പ് ഫ്രീ ആയി ഡൌൺലോഡ് ചെയ്യാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ആപ്പ് അപ്ഡേറ്റ് ചെയ്യരുത്
എല്ലാ ജീവനക്കാരും https://medisep.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അവരവരുടെ പേര് രജിസ്റ്റർ ചെയ്യ്തു വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. സൈറ്റിൽ ലോഗിൻ ചെയ്യ്തു status എന്ന മെനു ക്ലിക്ക് ചെയ്യുക..
1. Employee സെലക്ട് ചെയ്യുക
2. PEN നമ്പർ എന്റർ ചെയ്യുക.
3. Date of Birth (dd/mm/yyyy) എന്റർ ചെയ്യുക.
4. അടുത്ത ലൈനിൽ Department select ചെയ്യുക
5. Office സെലെക്റ്റ് ചെയ്യുക.
6. Designation സെലക്ട് ചെയ്യുക
Search അമർത്തുക...
വരുന്ന details പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ Nodal Officer റെ ബന്ധപ്പെടുക.
Very Important Notice
----------------------------------------- ഇന്ന് youtubeൽ ഒരു live quiz മൽസരം ഉണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന LINKൽ ക്ലിക്ക് ചെയ്ത് YOUTUBE CHANNEL SUBSCRIBE ചെയ്യുക. അടുത്തുള്ള BELL ICON കൂടി ENABLE ചെയ്താൽ NOTIFICATION PHONEൽ ലഭിക്കും
ഇലക്ഷൻ ഡ്യൂട്ടി കിട്ടിയിട്ടുള്ള ഉദ്യോഗസ്ഥർ ശ്രദ്ധിക്കുക....
VVPAT -CU- BU ഇവ തമ്മിലുള്ള കേബിൾ കണക്ഷനുകൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു ഷോർട്ട് വീഡിയോയാണിത്. പരമാവധി ഷെയർ ചെയ്താൽ പ്രിസൈഡിംഗ് ഓഫീസർമാർക്ക് / പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇത് വളരെ സഹായകരമായിരിക്കും.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണുക
യൂട്യൂബിൽ നിന്ന് എങ്ങനെ ഒരു വീഡിയോ ഡൌൺലോഡ് ചെയ്യാം
ഈ വീഡിയോ കാണുക
ഇങ്ങനെ ഡൗണ്ലോഡ് ചെയ്യുന്നതിന് ഒരു അപ്ലിക്കേഷനും ആവശ്യമില്ല. മാത്രമല്ല മറ്റു വെബ്‌സൈറ്റുകളെ അപേക്ഷിച്ചു ഇത് സുരഷിതമാണ്
പ്രയോജകരം ആണെന്ന് തോന്നിയാൽ ഈ താഴെ കാണുന്ന ടെക്സ്റ്റ് മറ്റുള്ളവർക്ക് ഷെയർ ചെയ്യുക
-----------------LONG PRESS TO COPY----------------
യൂട്യൂബിൽ നിന്ന് എങ്ങനെ ഒരു വീഡിയോ ഡൌൺലോഡ് ചെയ്യാം
ഈ *വീഡിയോ കാണുക*
https://youtu.be/sK1nfs1mQX8
*ഇങ്ങനെ ഡൗണ്ലോഡ് ചെയ്യുന്നതിന് ഒരു അപ്ലിക്കേഷനും ആവശ്യമില്ല. മാത്രമല്ല മറ്റു വെബ്‌സൈറ്റുകളെ അപേക്ഷിച്ചു ഇത് സുരഷിതമാണ്*
-------------------------------------------------------------------